05:07am 14 November 2026
NEWS
തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് കാൽ നാട്ടുകർമ്മം നിർവ്വഹിച്ചു.
12/03/2026  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ്  കാൽ നാട്ടുകർമ്മം നിർവ്വഹിച്ചു.
HIGHLIGHTS

എൻ.ഡി.എ തൃപ്പൂണിത്തുറ നിയമ സഭ മണ്ഡലം കേന്ദ്ര കാര്യാലയത്തിന്റെ കാൽ നാട്ടു കർമ്മം ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു നിർവ്വഹിക്കുന്നു

തൃപ്പൂണിത്തുറ  :നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നോടിയായി എൻ.ഡി.എ  തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയ നിർമ്മാണത്തിൻ്റെ കാൽനാട്ടുകർമ്മം ബിജെപി സിറ്റി  ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ. എസ് ഷൈജു നിർവ്വഹിച്ചു.

തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ അഡ്വ.  പി. എൽ ബാബു , നിയമസഭാ മണ്ഡലം ഇൻചാർജ് കെവിഎസ് ഹരിദാസ്, നിയമസഭാമണ്ഡലം കൺവീനറും ജില്ലാ ജനറൽ സെക്രട്ടറിയുമായ ശ്രീക്കുട്ടൻ തുണ്ടത്തിൽ, ബിഡിജെഎസ് ഭാരവാഹികളായ സി കെ ദിലീപ്, ഉമേഷ് ഉല്ലാസ്, ശിവസേനയുടെ ജിൻസൺ,ബിജെപി  മണ്ഡലം പ്രസിഡൻറ് വി. അജിത്കുമാർ, ഹരീഷ് പളളുരുത്തി, നഗരസഭ വൈസ് ചെയർപേഴ്സൺ രാധിക വർമ്മ, ജില്ലാ കൾച്ചറൽസെൽ കൺവീനർ രഞ്ജിത്തിരവി, പാർലമെൻററി പാർട്ടി ലീഡർ യു മധുസൂദനൻ, എം എസ് വിനോദ് കുമാർ, പി കെ പീതാംബരൻ, അനിത ബിനു, നവീൻ കേശവൻ, കെ എസ് ഉണ്ണി തുടങ്ങിയവർ. പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img